¡Sorpréndeme!

കേരളത്തിലേക്ക് ഒഴിക്കുന്നത് കോടികളുടെ നിക്ഷേപം : എടുത്തത് വെറും 2 ദിവസം | Invest Kerala Summit 2025

2025-02-24 12 Dailymotion

Invest Kerala Summit 2025: Kerala received many more investors after the Global Summit 2025 | കേരളത്തിന്റെ നവ വികസന മുന്നേറ്റത്തിന് അടിത്തറ ശക്തമാക്കി ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി. രണ്ട് ദിവസവമായി കൊച്ചിയില്‍ നടന്ന പരിപാടിയില്‍ 1.53 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപ താല്‍പ്പര്യമാണ് വിവിധ കമ്പനികള്‍ അറിയിച്ചത്. 

#investkeralaglobalsummit #adani #lulu #ministerrajeev

~PR.322~ED.22~HT.24~